SignIn
Kerala Kaumudi Online
Saturday, 27 July 2024 6.32 AM IST

കെ.എസ് സേതുമാധവൻ പുരസ്കാരം ആരോഗ്യ കൗമുദിക്കും നടൻ പ്രേംകുമാറിനും

1
അച്ചു മങ്ങാട്

തിരുവനന്തപുരം: അനശ്വര സംവിധായകൻ കെ.എസ് സേതുമാധവൻ സ്മരണാർത്ഥമുള്ള സിനിമ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നടൻ പ്രേംകുമാറിനും ആരോഗ്യ പരിപാടിയ്ക്കുള്ള മാദ്ധ്യമ അവാർഡ് കൗമുദി ടി വി പ്രൊഡ്യൂസർ അച്ചു മങ്ങാടിനും ലഭിച്ചു. കൗമുദി ടി.വിയുടെ ആരോഗ്യ കൗമുദിയ്ക്കാണ് അവാർഡ്. മാർച്ച് 6ന് കെ. എസ്.എൻ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത്‌ നടക്കുന്ന 'മാധവം 2K24' പരിപാടിയിൽ വച്ച് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ജൂറി ചെയർമാൻ ഡോ. പി ജയദേവൻ നായരും ജനറൽ സെക്രട്ടറി എൽ.ആർ വിനയചന്ദ്രനും അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.