SignIn
Kerala Kaumudi Online
Saturday, 27 July 2024 2.14 PM IST

 അദിവി ശേഷിനൊപ്പം ഇമ്രാൻ ഹാഷ്മി

x



ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന അദിവി ശേഷ് ചിത്രം G2 വിൽ ഇമ്രാൻ ഹാഷ്മി പ്രധാന വേഷത്തിൽ എത്തുന്നു. ഇമ്രാൻ ഹാഷ്മിയുടെ വരവോടെ ചിത്രം കൂടുതൽ ശ്രദ്ധ നേടുകയാണ്.
ഗൂഡാചാരി സൃഷ്ടിച്ച ഒരു വമ്പൻ വിജയത്തിന് ശേഷമാണ് അദിവി ശേഷ് G2 ലേക്ക് എത്തുന്നത്. G2 ൽ എന്താണ് ഒളിപ്പിച്ച് വച്ചിരിക്കുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
"G2 ലേക്ക് ജോയിൻ ചെയ്യുന്നത് ഒരുപാട് ആവേശം നൽകുന്നുവെന്നും ഗംഭീരമായ തിരക്കഥയുള്ള ചിത്രത്തിൽ ഞാൻ ഉറ്റുനോക്കുന്നുവെന്നും ഇമ്രാൻ ഹാഷ്മി പറഞ്ഞു.
ബനിത സന്ധു ആണ് നായിക.
പീപ്പിൾ മീഡിയ ഫാക്ടറി, അഭിഷേക് അഗർവാൾ ആർട്‌സ്, എ കെ എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ ടി ജി വിശ്വ പ്രസാദ്, അഭിഷേക് അഗർവാൾ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം വിനയ് കുമാർ സിരിഗിനീടി സംവിധാനം ചെയ്യുന്നു. പി .ആർ. ഒ ശബരി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IMRAM HASMI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.