SignIn
Kerala Kaumudi Online
Saturday, 27 July 2024 8.06 AM IST

അന്വേഷണം നടത്തണം

കുറിച്ചി: സംസ്ഥാന ഓഡിറ്റ് വകുപ്പിൻ്റെ റിപ്പോർട്ടിൽ കണ്ടെത്തിയ കുറിച്ചി ഗ്രാമപഞ്ചായത്തിലെ ഗുരുതരവീഴ്ചകളെകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും കുറ്റകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലംകമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് അരുൺ ബാബു അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി അംഗം ബിജു കമ്പോളത്തുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
ആർ.രാജഗോപാൽ, ബെറ്റി ടോജോ, ബാബു കോയിപ്പുറം, മോട്ടി കാവനാടി, ലൂസി ജോസഫ്, റ്റി.എസ് സാബു ,പി.വി ജോർജ്, ബിനു സോമൻ, റ്റിബി തോമസ്, അശ്വൻ ജിയോ ഏബ്രഹാം, ശ്രീജനി സജീവ്, വിഷ്ണു പങ്കജാക്ഷൻ എന്നിവർ പ്രസംഗിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, CONGRESS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.