കോഴിക്കോട്: റെക്കാഡ് ചൂടിനും വിലക്കയറ്റത്തിനും ആശ്വാസമാകാൻ മൈജി ഫെബ്രുവരി ഫാമിലി ഫെസ്റ്റ് ആരംഭിച്ചു. മറ്റെങ്ങും ലഭിക്കാത്ത ഓഫറുകൾക്കൊപ്പം 75 ശതമാനം വരെ വിലക്കുറവാണ് പ്രധാന ആകർഷണം. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 5000 രൂപ വരെ കാഷ് ബാക്ക് ലഭിക്കും.
വിവിധ എ.സി ബ്രാൻഡുകൾ സീറോ ഡൗൺപേയ്മെന്റിൽ വാങ്ങാൻ സൗകര്യമുണ്ട്. എല്ലാ ലോകോത്തര കമ്പനികളുടേയും 3 സ്റ്റാർ, 5 സ്റ്റാർ റേറ്റഡ് എ.സികൾക്ക് മൈജിയുടെ പ്രത്യേക വില, കുറഞ്ഞഇ.എംഐ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയുമുണ്ട് .
സാംസംഗ്, ഒപ്പോ, നോക്കിയ, റെഡ്മി പാഡ് 6 എന്നീ മൊബൈൽ ഫോണുകൾ, ടാബുകൾ എന്നിവ ഏറ്റവും കുറഞ്ഞ ഇ.എം.ഐയിലും ലഭിക്കും. പഴയ മൊബൈൽ ഫോൺ, ടാബ് ലറ്റുകൾ എന്നിവ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 14,000 രൂപ വരെ ബോണസ് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |