
കളംമാറി എത്തിയവരും പൊതുമുഖമായി എത്തിയവരുമടക്കം മുസ്ലിം ലീഗിനെ അടിക്കാൻ സി.പി.എം എടുത്ത വടികൾ പലതാണ് മലപ്പുറത്ത്. കെ.ടി ജലീലിലൂടെയും വി. അബ്ദുറഹ്മാനിലൂടെയും പി.വി അൻവറിലൂടെയും തന്ത്രം വിജയിച്ചെങ്കിലും തെറ്റിയ അടവുകളും ഏറെ. ഇതിനിടയിലേക്കാണ് കെഎസ് ഹംസയുമായുള്ള സിപിഎമ്മിന്റെ പുതിയ വരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |