കോട്ടയം: ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി നോൾട്ട ഒരുക്കിയ നോൾട്ട ഗ്ളോ ആൻഡ് ഗ്ളിറ്റർ 10 ാം പതിപ്പിനോടനുബന്ധിച്ച് നടന്ന ലക്കി ഡ്രോ നോൾട്ടയുടെ കൊച്ചിയിലെ കോർപ്പറേറ്റ് ഓഫിസിൽ നടന്നു. ഹൈബി ഈഡൻ എം.പി, കൊട്ടാരം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർമാരായ തോമസ് ജോസഫ് കൊട്ടാരം, സിബി കെ. കൊട്ടാരം, ആന്റണി കൊട്ടാരം എന്നിവർ സംബന്ധിച്ചു.
ഒന്നാം സമ്മാനമായ മാരുതി എസ്പ്രേസോ കാർ രഞ്ജിനി അനൂപ്, റാന്നിയും (വാളിപ്ലാക്കൽ,ചിറ്റാർ),
രണ്ടാം സമ്മാനമായ ടി വി അജിത, നെന്മാറയും ( ഫ്രഷ് ൻ മോർ, നെന്മാറ)
മൂന്നാം സമ്മാനമായ ലാപ്പ്ടോപ് സുബീർ.ങ.അ, കാഞ്ഞങ്ങാടും (കിച്ച് മാർട്ട് ഹോം സൊല്യൂഷൻസ്, കാഞ്ഞങ്ങാട്) സ്വന്തമാക്കി.
കാപ്ഷൻ
ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി നോൾട്ട ഒരുക്കിയ നോൾട്ട ഗ്ളോ ആൻഡ് ഗ്ളിറ്റർ 10 ാം പതിപ്പിനോടനുബന്ധിച്ച് നോൾട്ടയുടെ കൊച്ചിയിലെ കോർപ്പറേറ്റ് ഓഫിസിൽ നടന്ന ലക്കി ഡ്രോ. ഹൈബി ഈഡൻ എം.പി, കൊട്ടാരം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർമാരായ തോമസ് ജോസഫ് കൊട്ടാരം, സിബി കെ. കൊട്ടാരം, ആന്റണി കൊട്ടാരം എന്നിവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |