SignIn
Kerala Kaumudi Online
Sunday, 28 April 2024 12.12 AM IST

സി.എ.എ:സർക്കാരിന് ആത്മാർത്ഥതയില്ല: വി.ഡി.സതീശൻ

v-d-satheesan

കൊച്ചി: സംസ്ഥാനത്ത് സി.എ.എ നടപ്പാക്കില്ലെന്ന് പറയുന്ന എൽ.ഡി.എഫ് സർക്കാരിന് ഇക്കാര്യത്തിൽ ആത്മാർത്ഥതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സംസ്ഥാന സർക്കാരിന്റെ നിലപാടിൽ സംശയമുള്ളതിനാലാണ് യോജിച്ച പ്രക്ഷോഭം വേണ്ടെന്ന് നേരത്തെതന്നെ തീരുമാനിച്ചത്. ഇന്നത്തെ കെ.പി.സി.സി നേതൃയോഗം പ്രതിഷേധ പരിപാടികൾ ചർച്ചചെയ്യും. കോതമംഗലത്ത് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസും മാത്യു കുഴൽനാടനും മറ്റും സമരം ചെയ്തതുകൊണ്ടാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കാഞ്ഞിരവേലിയിലെ ഇന്ദിരയുടെ കുടുംബത്തിന് സർക്കാർ പത്തുലക്ഷംരൂപ നഷ്ടപരിഹാരം നൽകിയത്. ഏഴായിരത്തിലേറെപ്പേർക്ക് നഷ്ടപരിഹാരം നൽകാനുണ്ടെന്ന കാര്യം മറക്കരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: V D SATHEESAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.