തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിക്ക് ഒരു മുന്നണിയെയും പിന്തുണയ്ക്കാൻ ധാരണയില്ലെന്ന് ജനറൽ സെക്രട്ടറി വി.കെ.അശോകൻ. ഭാരതത്തിന് ശക്തനായ പ്രധാനമന്ത്രിയാണ് വേണ്ടത്. അത് ആരാകണമെന്ന് തിരിച്ചറിഞ്ഞുവേണം എസ്.ആർ.പി പ്രവർത്തകർ വോട്ട് ചെയ്യാനെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |