SignIn
Kerala Kaumudi Online
Sunday, 28 April 2024 6.01 AM IST

ശോഭ കരന്ദലജെയ്ക്കെതിരെ കേസെടുക്കണം: ഡി.ജി.പിക്ക് മഹിളാ കോൺഗ്രസ് നേതാവ് പരാതി നൽകി

shoba-karandhaleja

തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി ശോഭ കരന്ദലജെയുടെ കേരളത്തിനെതിരെയുള്ള പരമാർശത്തിൽ പരാതി നൽകി മഹിളാ കോൺഗ്രസ് .കേരളത്തെയും മലയാളികളെയും ആക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദീപ അനിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.ശോഭയ്ക്കെതിരെ കേസെടുത്ത് നടപടി സ്വകീരിക്കണമെന്നും പരാതിയിൽ പറയുന്നു.തമിഴ്നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്‌ഫോടനങ്ങൾ നടത്തുന്നുവെന്നും കേരളത്തിൽ നിന്ന് ആളുകൾ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നെന്നുമായിരുന്നു ശോഭയുടെ പരാമർശം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHOBA KARANDHALEJA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.