മലപ്പുറം: മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്. മലപ്പുറം വഴിക്കടവ് കെട്ടുങ്ങലിലാണ് അപകടം നടന്നത്. ഗുഡല്ലൂർ സ്വദേശികളായ സ്വപ്നേഷ്, മണി എന്നിവർക്കാണ് പരിക്കേറ്റത്. മതിൽ നിർമാണത്തിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സ്വപ്നേഷ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |