തിരുവനന്തപുരം: സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലും പ്രാദേശിക ക്യാമ്പസുകളിലും പി.ജി, പി.ജി ഡിപ്ലോമ പ്രവേശനത്തിനുള്ള അപേക്ഷ ഏപ്രിൽ 24വരെ നീട്ടി. പ്രവേശന പരീക്ഷ മേയ് 13 മുതൽ 16 വരെ നടത്തും. ഹാൾടിക്കറ്റ് മേയ് രണ്ടുവരെ ഡൗൺലോഡ് ചെയ്യാം. റാങ്ക് ലിസ്റ്റ് മേയ് 27ന് പ്രസിദ്ധീകരിക്കും. ക്ലാസ് ജൂൺ 12ന് തുടങ്ങും. വെബ്സൈറ്റ് www.ssus.ac.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |