SignIn
Kerala Kaumudi Online
Sunday, 28 April 2024 7.24 PM IST

എൻ. കൃഷ്ണഭട്ട്

obit-krishnabhat

കൊച്ചി: എറണാകുളം ടി.ഡി വെസ്റ്റ് സന്നിധിറോഡിൽ മഹാലക്ഷ്മി കോംപ്ലക്‌സിൽ എൻ. കൃഷ്ണഭട്ട് (66) നിര്യാതനായി. ജനസംഘകാലം മുതൽ സംഘപരിവാർ പ്രവർത്തകനായിരുന്നു. അടൽ ബിഹാരി വാജ്‌പേയ്, എൽ. കെ. അദ്വാനി, കെ.ജി. മാരാർ, ഒ. രാജഗോപാൽ എന്നിവരുടെ കൊച്ചിയിലെ സന്ദർശവേളകളിൽ നീലു എന്ന കൃഷ്ണഭട്ട് സന്തത സഹചാരിയായിരുന്നു. സംസ്കാരം നടത്തി. സഹോദരങ്ങൾ: എൻ. മുരളീധരഭട്ട്, എൻ. വെങ്കിടേശ്വരഭട്ട്, എൻ. ദേവാനന്ദഭട്ട് (എറണാകുളം ടി.ഡി. ക്ഷേത്രം പരിചാരകൻ), എൻ. സഞ്ജീവ്ഭട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBIT, ERNAKULAM, OBIT
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.