തിരുവനന്തപുരം ജില്ലയിലെ ഞാറക്കൽ ശ്രീ മണികണ്ഠ ധർമ്മശാസ്താ ക്ഷേത്രത്തിൽ സന്ധ്യയോടെ വിറക് എടുക്കാൻ റൂമിൽ ചെന്ന സ്വാമി കണ്ടത് രണ്ട് മൂന്ന് പാമ്പിൻ കുഞ്ഞുങ്ങളെ. ഉടൻ തന്നെ വാവാ സുരേഷിനെ വിളിച്ചു, സ്ഥലത്ത് എത്തിയ വാവാ അപകടകാരിയായ അണലി കുഞ്ഞുങ്ങൾ ആണെന്ന് തിരിച്ചറിഞ്ഞു.
ഈ സമയം ക്ഷേത്രത്തിൽ ദീപാരാധന നടക്കുകയായിരുന്നു. കൂട്ടിയിട്ടിരുന്ന തൊണ്ടുകൾക്കും, വിറകുകൾക്കും അടിയിൽ നിന്ന് അണലി കുഞ്ഞുങ്ങളെ ഓരോന്നായി പിടികൂടി, അവസാനം അമ്മ അണലിയേയും,കാണുക അപകടകാരിയായ അമ്മ അണലിയേയും, കുഞ്ഞുങ്ങളേയും പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |