കഴക്കൂട്ടത്ത് കണ്ടൽ ദേവി ക്ഷേത്രത്തിന് അടുത്തുള്ള വീടിന് മുന്നിൽ പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവ സുരേഷിനെ വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ വീടിന് മുന്നിലെ ഷെഡിൽ ഇരുന്ന സാധനങ്ങൾ ഒരൊന്നായി മാറ്റിത്തുടങ്ങി. വീടിന് ചുറ്റും വലിയ പറമ്പാണ്, ആദ്യം ഒരു സർപ്പത്തെ കണ്ടു, പിന്നെ അടുത്തതിനേയും. രണ്ട് സർപ്പങ്ങളെ കണ്ട വീട്ടുകാർ ഒന്ന് പേടിച്ചു,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |