SignIn
Kerala Kaumudi Online
Tuesday, 30 April 2024 10.16 PM IST

റിസർവ് ബാങ്ക് ധന നയം ഇന്ന്

reserve
റിസർവ് ബാങ്ക് ധന നയം നാളെ

പലിശയിൽ മാറ്റമുണ്ടാകില്ല

കൊച്ചി: സാമ്പത്തിക മേഖല മികച്ച വളർച്ചയിലൂടെ നീങ്ങുന്നതിനാൽ പലിശ നിരക്കിൽ മാറ്റം വരുത്താതെ വിപണിയിലെ പണ ലഭ്യത ഉറപ്പാക്കാനാകും ഇന്ന് പ്രഖ്യാപിക്കുന്ന ധന നയത്തിൽ റിസർവ് ബാങ്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. അമേരിക്കയിലെയും യൂറോപ്പിലെയും കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കാൻ തയ്യാറെടുക്കുകയാണെങ്കിലും ഇന്ത്യയിൽ സാഹചര്യം വ്യത്യസ്തമാണെന്നാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസിന്റെ നിലപാട്.

പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും കണക്കിലെടുത്ത് നാണയപ്പെരുപ്പം ശക്തമാക്കുന്ന നടപടികൾക്ക് റിസർവ് ബാങ്ക് തയ്യാറാവില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിക്ക് ശേഷം റിസർവ് ബാങ്ക് മുഖ്യ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, 10
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.