SignIn
Kerala Kaumudi Online
Wednesday, 15 May 2024 6.20 PM IST

ആശ്വസിക്കാം; പ്രതീക്ഷിച്ച മാറ്റം ഉടനുണ്ടാകില്ല, സ്വർണത്തിന്റെ വില അരലക്ഷത്തിന് താഴെയെത്താൻ ദിവസങ്ങൾ മാത്രം

gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഒരു പവൻ സ്വർണത്തിന് 240 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 53,240 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7,009 രൂപയുമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒരു പവൻ സ്വർണത്തിന്റെ വില 53,480 രൂപയായിരുന്നു. ഈ മാസം ആദ്യത്തോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷത്തിന് മുകളിൽ കടന്നത്.

ഈ മാസം ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഏപ്രിൽ 19നായിരുന്നു. അന്ന് ഒരു പവൻ സ്വ‌ർണത്തിന്റെ വില 54,520 രൂപയായിരുന്നു. ഏപ്രിൽ രണ്ടിനാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത്. ഒരു ഗ്രാം വെളളിയുടെ വില 86 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 86,000 രൂപയുമാണ്.

ഏപ്രിലിലെ സ്വർണനിരക്ക്

ഏപ്രിൽ 29 ₹53,240

ഏപ്രിൽ 27 ₹53,480

ഏപ്രിൽ 27 ₹53,480

ഏപ്രിൽ 26 ₹53,320

ഏപ്രിൽ 25 ₹53,​000

ഏപ്രിൽ 24 ₹53,280

ഏപ്രിൽ 23 ₹52,920

ഏപ്രിൽ 22 ₹54,040

ഏപ്രിൽ 21 ₹54,440

ഏപ്രിൽ 20 ₹54,440

ഏപ്രിൽ 19 ₹54,520

ഏപ്രിൽ 18 ₹54,120

ഏപ്രിൽ 17 ₹54,360

ഏപ്രിൽ 16 ₹54,360

ഏപ്രിൽ 15 ₹53,640

ഏപ്രിൽ 14 ₹53,200

ഏപ്രിൽ 13 ₹53,200

ഏപ്രിൽ 12 ₹53,760

ഏപ്രിൽ 11 ₹52,960

ഏപ്രിൽ 10 ₹52,880

ഏപ്രിൽ 09 ₹52,800

ഏപ്രിൽ 08 ₹52,520

ഏപ്രിൽ 07 ₹52,280

ഏപ്രിൽ 06 ₹52,280

ഏപ്രിൽ 05 ₹ 51,320

ഏപ്രിൽ 04 ₹51,680

ഏപ്രിൽ 03 ₹51,280

ഏപ്രിൽ 02 ₹50,680

ഏപ്രിൽ 01 ₹50,880

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, RATE, TODAY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.