SignIn
Kerala Kaumudi Online
Wednesday, 01 May 2024 11.27 AM IST

കേരള സർവകലാശാലാ പരീക്ഷാഫലം

p

ഒന്നാം സെമസ്​റ്റർ എം.എ മലയാളം ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ, എം.എ മ്യൂസിക്, എം.എ മ്യൂസിക് (വീണ) & എം.എ മ്യൂസിക് (വയലിൻ) (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എസ്‌സി മാത്തമാ​റ്റിക്സ് (റഗുലർ, സപ്ലിമെന്ററി & ഇംപ്രൂവ്‌മെന്റ്) പരീക്ഷകളുടെ പുതുക്കിയ ഫലം പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ ത്രിവത്സര യൂണി​റ്ററി എൽ എൽ.ബി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ എം.എഫ്.എ (പെയിന്റിംഗ്, സ്‌കൾപ്ച്ചർ) ജൂൺ 2024 പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തിയ നാലാം സെമസ്​റ്റർ ബി കോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനുമുള്ള തീയതി 12 വരെ നീട്ടി.

രണ്ടാം സെമസ്​റ്റർ ബി.ബി.എ/ബി.സി.എ/ബി.എ/ബി.എസ്‌സി/ബി.കോം/ബി.പി.എ/ബി.എസ്.ഡബ്ല്യൂ/ബി.വോക്/ബി.എം.എസ് കരിയർ റിലേ​റ്റഡ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 8 മുതൽ 19 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ-മൂന്ന് സെക്ഷനിൽ ഹാജരാകണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം
നാ​ലാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​വോ​ക് ​വി​ഷ്വ​ൽ​ ​മീ​ഡി​യ​ ​ആ​ൻ​ഡ് ​ഫ​ലിം​ ​മേ​ക്കിം​ഗ് ​(​പു​തി​യ​ ​സ്‌​കീം​ 2021​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റും​ ​റീ​അ​പ്പി​യ​റ​ൻ​സും​)​ ​പ​രീ​ക്ഷ​ക​ൾ​ക്ക് 11​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്കൽ
ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ് ​സി​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​മോ​ഡ​ൽ​ 3​ ​സി.​ബി.​സി.​എ​സ്.​എ​സ് ​(​പു​തി​യ​ ​സ്‌​കീം​ 2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2017​-20​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​മാ​ർ​ച്ച് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 23​ ​മു​ത​ൽ​ ​ന​ട​ക്കും.

പ​രീ​ക്ഷാ​ ​ഫ​ലം
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​സ്‌​പേ​സ് ​സ​യ​ൻ​സ് ​(​പി.​ജി.​സി.​എ​സ്.​എ​സ് 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,2020,2021​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്ന്,​ ​ര​ണ്ട് ​സെ​മ​സ്റ്റ​റു​ക​ൾ​ ​എം.​എ​ ​അ​റ​ബി​ക്,​ ​എം.​എ​ ​ഹി​ന്ദി​ ​(​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ 2014​-15​ ​അ​ഡ്മി​ഷ​ൻ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2016,2017,2018​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​ ​മാ​ർ​ച്ച് 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​ഫി​ഷ​റി​ ​ബ​യോ​ള​ജി​ ​ആ​ൻ​ഡ് ​അ​ക്വാ​ക​ൾ​ച്ച​ർ​ ​(​പി.​ജി.​സി.​എ​സ്.​എ​സ് 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2021​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​ബ​യോ​ടെ​ക്‌​നോ​ള​ജി​ ​(​പി.​ജി.​സി.​എ​സ്.​എ​സ് 2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2019,2020,2021​ ​അ​ഡ്മി​ഷ​ൻ​ ​സ​പ്ലി​മെ​ന്റ​റി​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം.​എ​സ് ​സി​ ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് ​(2014​-16​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2017​-18​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​ ​മേ​യ് 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നും​ ​നാ​ലും​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​സ് ​സി​ ​മാ​ത്ത​മാ​റ്റി​ക്‌​സ് ​പ്രൈ​വ​റ്റ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​(2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ​ ​ജൂ​ലാ​യ് 2023​)​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ഡ് ​സ്‌​പെ​ഷ്യ​ൽ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​(​ഇ​ന്റ​ല​ക്ച്വ​ൽ​ ​ഡി​സെ​ബി​ലി​റ്റി​)​ ​റ​ഗു​ല​ർ​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

കു​ഫോ​സി​ൽ​ ​പി.​ജി.,
പി​ ​എ​ച്ച്.​ഡി​ ​പ്ര​വേ​ശ​നം

കൊ​ച്ചി​:​ ​കേ​ര​ള​ ​ഫി​ഷ​റീ​സ് ​സ​മു​ദ്ര​ ​പ​ഠ​ന​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​(​കു​ഫോ​സ്)​ ​എം.​എ​ഫ്.​എ​സ്‌​സി​ ​(9​ ​വി​ഷ​യം​),​ ​എം.​എ​സ്‌​സി​ ​(12​ ​വി​ഷ​യം​),​ ​എം.​ബി.​എ,​ ​എം.​ടെ​ക് ​(5​ ​വി​ഷ​യം​),​ ​പി​ ​എ​ച്ച്.​ ​ഡി​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​:​ ​w​w​w.​a​d​m​i​s​s​i​o​n.​k​u​f​o​s.​a​c.​i​n.​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ ​കോ​ഴ്സു​ക​ളി​ൽ​ ​ര​ണ്ട് ​എ​ൻ.​ആ​ർ.​ഐ​ ​സീ​റ്റു​ക​ൾ​ ​വീ​തം​ ​ഉ​ണ്ട്.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​:​ ​ഏ​പ്രി​ൽ​ 18.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​ ​:​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഹ്യൂ​മ​ൺ​ ​റി​സോ​ഴ്സ​സ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​(​ഐ.​എ​ച്ച്.​ആ​ർ.​ഡി​)​ 10ാം​ ​ക്ലാ​സ് ​പ​രീ​ക്ഷ​ ​ക​ഴി​ഞ്ഞ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സി​ൽ​ ​കോ​ഴ്സു​ക​ൾ​ ​ആ​രം​ഭി​ക്കു​ന്നു.​ ​'​ ​“​A​B​C​’​s​ ​o​f​ ​A​I​”​ ​'​ ​എ​ന്ന​ ​പേ​രി​ൽ​ ​ന​ട​ത്തു​ന്ന​ ​അ​ഞ്ച് ​ദി​വ​സ​ത്തെ​ ​ഓ​ൺ​ലൈ​ൻ​ ​കോ​ഴ്സി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ​h​t​t​p​s​:​/​/​i​h​r​d.​a​c.​i​n​/​i​n​d​e​x.​p​h​p​/​a​i​-​i​n​t​r​o1​ ​ലി​ങ്കി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണം.​ ​ഏ​പ്രി​ൽ​ 15​ ​മു​ത​ൽ​ 19​ ​വ​രെ​യാ​ണ് ​ഓ​ൺ​ലൈ​ൻ​ ​കോ​ഴ്സ്.​ ​ഫീ​സ് 250​ ​രൂ​പ.

ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ.​എ​ച്ച്.​ആ​ർ.​ഡി​ ​ന​ട​ത്തി​യ​ ​ഒ​ന്നും​ ​ര​ണ്ടും​ ​സെ​മ​സ്റ്റ​ർ​ ​പോ​സ്റ്റ് ​ഗ്രാ​ജ്വേ​റ്റ് ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​സ് ​(​പി.​ജി.​ഡി.​സി.​എ​)​ ​/​ ​ഒ​ന്നും​ ​ര​ണ്ടും​ ​സെ​മ​സ്റ്റ​ർ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഡാ​റ്റാ​ ​എ​ൻ​ട്രി​ ​ടെ​ക്‌​നി​ക്‌​സ് ​ആ​ൻ​ഡ് ​ഓ​ഫീ​സ് ​ഓ​ട്ടോ​മേ​ഷ​ൻ​ ​(​ഡി.​ഡി.​ടി.​ഒ.​എ​)​ ​/​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ക​മ്പ്യൂ​ട്ട​ർ​ ​ആ​പ്ലി​ക്കേ​ഷ​ൻ​സ് ​(​ഡി.​സി.​എ​)​ ​കോ​ഴ്‌​സു​ക​ളു​ടെ​ ​റ​ഗു​ല​ർ​ ​/​ ​സ​പ്ലി​മെ​ന്റ​റി​ ​/​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​പ​രീ​ക്ഷാ​ഫ​ല​വും​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്‌​സ് ​ഇ​ൻ​ ​ലൈ​ബ്ര​റി​ ​ആ​ൻ​ഡ് ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​യ​ൻ​സ് ​(​സി.​സി.​എ​ൽ.​ഐ.​എ​സ്)​ ​കോ​ഴ്‌​സി​ന്റെ​ ​റ​ഗു​ല​ർ​ ​/​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ഫ​ല​വും​ ​w​w​w.​i​h​r​d.​a​c.​i​n​ൽ.

ജെ.​ഡി.​സി​ ​അ​പേ​ക്ഷാ​ ​തീ​യ​തി​ ​നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണ​യൂ​ണി​യ​ൻ​ ​ന​ട​ത്തു​ന്ന​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ജെ.​ഡി.​സി​ ​കോ​ഴ്സി​ന് ​ഏ​പ്രി​ൽ​ 15​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​s​c​u.​k​e​r​a​l​a.​g​o​v.​in

ഫ​സ്റ്റ് ​എ​യ്ഡ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ഇ​ന്ത്യ​ൻ​ ​റെ​ഡ് ​ക്രോ​സ് ​സൊ​സൈ​റ്റി​ ​കേ​ര​ള​ ​സ്റ്റേ​റ്റ് ​ബ്രാ​ഞ്ചി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ഫ​സ്റ്റ് ​എ​യ്ഡ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കോ​ഴ്സ് 29​ ​മു​ത​ൽ​ ​മേ​യ് 1​ ​വ​രെ​ ​സം​സ്ഥാ​ന​ ​ഓ​ഫീ​സി​ൽ​ ​ന​ട​ക്കും.​ ​മൂ​ന്നു​ദി​വ​സം​ ​നീ​ണ്ടു​ ​നി​ൽ​ക്കു​ന്ന​ ​കോ​ഴ്സ് ​പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ​സെ​ന്റ് ​ജോ​ൺ​ ​ആം​ബു​ല​ൻ​സ് ​ന​ൽ​കു​ന്ന​ ​അ​ന്താ​രാ​ഷ്ട്ര​ ​അം​ഗീ​കാ​ര​മു​ള്ള​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ക്കും.​ ​ഫോ​ൺ​:​ 9778689773,​ 8921050961.​ ​ഇ​ ​മെ​യി​ൽ​ ​:​ ​f​i​r​s​t​a​i​d.​i​r​c​s​k​e​r​a​l​a​@​g​m​a​i​l.​c​om

ത​പാ​ൽ​ ​വ​ഴി​ ​വി​ഷു​ക്കൈ​നീ​ട്ടം

തി​രു​വ​ന​ന്ത​പു​രം​:​രാ​ജ്യ​ത്തെ​വി​ടെ​ ​നി​ന്നും​ ​കേ​ര​ള​ത്തി​ലേ​ക്ക് ​വി​ഷു​ക്കൈ​നീ​ട്ടം​ ​അ​യ​യ്ക്കാ​ൻ​ ​സം​വി​ധാ​ന​മൊ​രു​ക്കി​ ​ത​പാ​ൽ​ ​വ​കു​പ്പ്.101,201,501,1001​ ​തു​ട​ങ്ങി​യ​ ​സം​ഖ്യ​ക​ളാ​ണ് ​അ​യ​യ്ക്കാ​നാ​വു​ക.​ 19​രൂ​പ​യാ​ണ് ​കു​റ​ഞ്ഞ​ ​ത​പാ​ൽ​ ​ചാ​ർ​ജ്ജ്.​ ​കൂ​ടി​യ​ത് 49​രൂ​പ.​ഏ​പ്രി​ൽ​ 9​ ​വ​രെ​ ​വി​ഷു​ക്കൈ​നീ​ട്ടം​ ​ബു​ക്ക് ​ചെ​യ്യാം.

ലൈ​ഫ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​സ​മ​ർ​പ്പി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഷോ​പ്സ് ​ആ​ൻ​ഡ് ​കൊ​മേ​ഴ്സ്യ​ൽ​ ​എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്റ്സ് ​തൊ​ഴി​ലാ​ളി​ ​ക്ഷേ​മ​നി​ധി​ ​ബോ​ർ​ഡി​ൽ​ ​നി​ന്നും​ 2023​ ​ഡി​സം​ബ​ർ​ 31​ ​വ​രെ​ ​പെ​ൻ​ഷ​ൻ​ ​അ​നു​വ​ദി​ക്ക​പ്പെ​ട്ട​ ​എ​ല്ലാ​ ​ഗു​ണ​ഭോ​ക്താ​ക്ക​ളും​ ​ഏ​പ്രി​ൽ​ 30​ന് ​മു​മ്പാ​യി​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​ക്ഷേ​മ​നി​ധി​ ​ഐ​ഡി​ ​കാ​ർ​ഡ് ​സ​ഹി​തം​ ​ഹാ​ജ​രാ​കു​ക​യോ​ ​ലൈ​ഫ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഹാ​ജ​രാ​ക്കു​ക​യോ​ ​ചെ​യ്യ​ണ​മെ​ന്ന് ​ജി​ല്ലാ​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​ഓ​ഫീ​സ​ർ​ ​അ​റി​യി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.