SignIn
Kerala Kaumudi Online
Wednesday, 01 May 2024 7.53 AM IST

കേരള സർവകലാശാലാ പരീക്ഷാഫലം

p

ഒന്നാം സെമസ്​റ്റർ എം.എസ്‌സി ഫിസിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ സ്‌പേസ് ഫിസിക്സ്, എം.എസ്‌സി ഫിസിക്സ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ നാനോ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ത്രിവത്സര യൂണി​റ്ററി എൽ എൽ.ബി. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.എ ഇക്കണോമിക്സ് (ബിഹേവിയറൽ ഇക്കണോമിക്സ് ആൻഡ് ഡാ​റ്റാ സയൻസ്) (റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം കോം (റഗുലർ & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ എം.ടി​.​ടി​.എം പി.ജി (റഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.



ആറാം സെമസ്​റ്റർ ബി.പി.എ (വോക്കൽ, മ്യൂസിക് ആൻഡ് ഡാൻസ്), ബി.പി.എ. മ്യൂസിക് (മൃദംഗം) കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 22 മുതൽ ആരംഭിക്കും.

ഒന്നാം സെമസ്​റ്റർ എം.എ/എം.എസ്‌സി/എം കോം./ എം.എസ്.ഡബ്ല്യൂ. (ന്യൂ ജനറേഷൻ കോഴ്സുകൾ) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴയില്ലാതെ 12 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.

ഒന്നാം സെമസ്​റ്റർ എം.എ./എം.എസ്‌സി./എം.കോം./ എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.എ.എച്ച്.ആർ.എം./എം.​ടി​.​ടി​.എം പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 12 വരെയും 150 രൂപ പിഴയോടെ 15 വരെയും 400 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം.

ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എ./ബി.എ. അഫ്സൽ-ഉൽ-ഉലാമ/ബി.കോം പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ സി.ബി.സി.എസ്.എസ്. ബി.എ. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 8 മുതൽ 20 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ- അഞ്ച് സെക്ഷനിൽ ഹാജരാകണം.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വാ​ർ​ത്ത​കൾ

പ്രാ​ക്ടി​ക്കൽ
അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ് ​സി​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി​ ​(​സി.​ബി.​സി.​എ​സ് ​സ്‌​പെ​ഷ്യ​ൽ​ ​റീ​അ​പ്പി​യ​റ​ൻ​സ് 2021​ ​അ​ഡ്മി​ഷ​ൻ​ ​ബാ​ച്ചി​ലെ​ ​പ​രാ​ജ​യ​പ്പെ​ട്ട​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​മാ​ർ​ച്ച് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 17​ ​ന് ​ഇ​ട​ക്കൊ​ച്ചി​ ​സി​യ​ന്ന​ ​കോ​ളേ​ജ് ​ഒ​ഫ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​സ്റ്റ​ഡീ​സി​ൽ​ ​ന​ട​ക്കും.

വൈ​വ​വോ​സി
ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​ബി​വോ​ക് ​ടൂ​റി​സം​ ​ആ​ൻ​ഡ് ​ഹോ​സ്പി​റ്റാ​ലി​റ്റി,​ ​ടൂ​റി​സം​ ​ആ​ൻ​ഡ് ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​മാ​നേ​ജ്‌​മെ​ന്റ്,​ ​ടൂ​റി​സം​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​ആ​ൻ​ഡ് ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​(​പു​തി​യ​ ​സ്‌​കീം​ 2021​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018,2019,2020​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ് ​മാ​ർ​ച്ച് 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രോ​ജ​ക്ട് ​ഡി​സെ​ർ​ട്ടേ​ഷ​ൻ​ ​ആ​ൻ​ഡ് ​ട്രാ​വ​ൽ​ ​ഏ​ജ​ൻ​സി,​ ​ടൂ​ർ​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​വൈ​വ​വോ​സി​ ​പ​രീ​ക്ഷ​ക​ൾ​ 12​ ​മു​ത​ൽ​ ​ന​ട​ക്കും.

ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​ ​ര​ജി​സ്‌​ട്രേ​ഷൻ

മേ​യ് 16​ന് ​ആ​രം​ഭി​ക്കു​ന്ന​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​യു.​എം.​എ​സ് ​ഡി​ഗ്രി​ ​റെ​ഗു​ല​ർ​/​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യ്ക്ക് 22​ ​വ​രെ​യും​ ​സൂ​പ്പ​ർ​ഫൈ​നോ​ടെ​ 26​ ​വ​രെ​യും​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.

ഏ​പ്രി​ൽ​ 15​ ​മു​ത​ൽ​ 22​ ​വ​രെ​ ​ന​ട​ക്കു​ന്ന​ ​സെ​ക്ക​ൻ​ഡ് ​സെ​മ​സ്റ്റ​ർ​ ​ബി.​ഫാം​ ​ഡി​ഗ്രി​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​(2017​ ​സ്‌​കീം​ ​)​ ​തി​യ​റി,​ 24​ ​മു​ത​ൽ​ ​മേ​യ് 6​ ​വ​രെ​യു​ള്ള​ ​ഫ​സ്റ്റ് ​സെ​മ​സ്റ്റ​ർ​ ​ബി.​ഫാം​ ​ഡി​ഗ്രി​ ​റ​ഗു​ല​ർ​ ​/​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​ ​(2017​ ​സ്‌​കീം​ ​)​ ​തി​യ​റി​ ​പ​രീ​ക്ഷാ​ ​ടൈം​ടേ​ബി​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.

മേ​യ് 25​ന് ​ആ​രം​ഭി​ക്കു​ന്ന​ ​തേ​ർ​ഡ് ​പ്രൊ​ഫ​ഷ​ണ​ൽ​ ​ബി.​എ.​എം.​എ​സ് ​ഡി​ഗ്രി​ ​(2010​ ​പാ​ർ​ട്ട് 2​ ​സ്‌​കീം​)​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യ്ക്ക് ​ഏ​പ്രി​ൽ​ ​അ​ഞ്ച് ​മു​ത​ൽ​ ​മേ​യ് ​പ​ത്ത് ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ഓ​രോ​ ​ചോ​ദ്യ​പേ​പ്പ​ർ​ ​കോ​ഡി​നും​ 110​ ​രൂ​പ​ ​ഫൈ​നോ​ടെ​ ​മേ​യ് 15​ ​വ​രെ​യും,​ 335​ ​രൂ​പ​ ​സൂ​പ്പ​ർ​ഫൈ​നോ​ടെ​ ​മേ​യ് 18​ ​വ​രെ​യും​ ​ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്താം.

ബാ​ച്ചി​ല​ർ​ ​ഓ​ഫ് ​ഡി​സൈ​ൻ​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ​/​സ്വാ​ശ്ര​യ​ ​കോ​ളേ​ജു​ക​ളി​ൽ​ ​ബാ​ച്ചി​ല​ർ​ ​ഓ​ഫ് ​ഡി​സൈ​ൻ​ ​പ്ര​വേ​ശ​ന​ത്തി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​പ്ല​സ്ടു​വാ​ണ് ​യോ​ഗ്യ​ത.​ ​എ​ൽ.​ബി.​എ​സ് ​ന​ട​ത്തു​ന്ന​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്കാ​ണ് ​പ്ര​വേ​ശ​നം.​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ 30​വ​രെ​ ​ഫീ​സ​ട​യ്ക്കാം.​ ​ഫോ​ൺ​-​ 0471​-2324396,​ 2560327.

ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​യി​ൽ​ ​ലൈ​ബ്രേ​റി​യൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ച​ല​ച്ചി​ത്ര​ ​അ​ക്കാ​ഡ​മി​യു​ടെ​ ​ച​ല​ച്ചി​ത്ര​ ​ഗ​വേ​ഷ​ണ​ ​സ്ഥാ​പ​ന​മാ​യ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ഫി​ലിം​ ​റി​സ​ർ​ച്ച് ​ആ​ൻ​ഡ് ​ആ​ർ​ക്കൈ​വ്സി​ലെ​ ​(​സി​ഫ്ര​)​ ​ലൈ​ബ്രേ​റി​യ​ൻ​ ​ത​സ്തി​ക​യി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നി​യ​മി​ക്കു​ന്ന​തി​നാ​യി​ ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ചു.​ 27,900​-​ 63,700​ ​ശ​മ്പ​ള​ ​സ്‌​കെ​യി​ലി​ലോ​ ​സ​മാ​ന​ ​സ്‌​കെ​യി​ലി​ലോ​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ൽ​ ​ലൈ​ബ്രേ​റി​യ​ൻ​ ​ത​സ്തി​ക​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ച​ല​ച്ചി​ത്ര​പ​ഠ​ന​ഗ്ര​ന്ഥ​ങ്ങ​ളും​ ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും​ ​ജേ​ണ​ലു​ക​ളു​മു​ള്ള​ ​ലൈ​ബ്ര​റി​യാ​യ​തി​നാ​ൽ​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​പ​രി​ജ്ഞാ​ന​മു​ള്ള​വ​രോ​ ​ച​ല​ച്ചി​ത്ര​ത​ത്പ​ര​രോ​ ​ആ​യി​രി​ക്ക​ണം​ ​അ​പേ​ക്ഷ​ക​ർ.​ ​നി​ർ​ദ്ദി​ഷ്ട​ ​ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​അ​പേ​ക്ഷാ​ഫോ​മി​നൊ​പ്പം​ ​തൊ​ഴി​ൽ​പ​രി​ച​യം​ ​കാ​ണി​ക്കു​ന്ന​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡേ​റ്റ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അ​പേ​ക്ഷ​ക​ൾ​ ​ഏ​പ്രി​ൽ​ 20​ന​കം​ ​c​i​f​r​a​@​c​h​a​l​a​c​h​t​i​r​a​a​c​a​d​e​m​y.​o​r​g​ ​ൽ​ ​ല​ഭി​ക്ക​ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.