SignIn
Kerala Kaumudi Online
Wednesday, 22 May 2024 7.22 AM IST

സമുദ്രതീരം കൂട്ടുകുടുംബത്തിൽ മതസൗഹാർദ്ദ സമ്മേളനം

samudratheanam-

കൊല്ലം: കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ റംസാൻ നോമ്പ് പ്രമാണിച്ച് മതസൗഹാർദ സമ്മേളനം സംഘടിപ്പിച്ചു. വരിഞ്ഞവിള സെന്റ് മേരീസ് ചർച്ച് ഫാ. കോശി ജോർജ് വരിഞ്ഞവിള ഉദ്ഘാടനം ചെയ്തു. സമുദ്രതീരം കൂട്ടുകുടുംബാംഗവും കവിയുമായ ബാബു പാക്കനാർ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ വ്യാപാരി കെ.കെ. നിസാർ ഇഫ്‌ദാർ സന്ദേശം നൽകി. ചാത്തന്നൂർ ഭരത് കോളേജ് പ്രിൻസിപ്പൽ സുമേഷ് സംസാരിച്ചു. സമുദ്രതീരം ചെയർമാൻ റൂവൽ സിംഗ് സ്വാഗതവും കോ ഓർഡിനേറ്റർ കെ. ജയഘോഷ് പട്ടേൽ നന്ദിയും പറഞ്ഞു. തുടർന്ന് നോമ്പ് തുറയും ഇഫ്താർ വിരുന്നു നടന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.