അതിർത്തിത്തർക്കത്തിൽ കാലങ്ങളായി ഇന്ത്യയുമായി ശത്രുത പുലർത്തുന്ന രാജ്യമാണ് ചൈന. അതിർത്തിയുടെ കാര്യത്തിൽ മാത്രമല്ല, അയൽരാജ്യമായിട്ടുകൂടി യാതൊരു സൗഹൃദവും ഇന്ത്യയുമായി ചൈന പുലർത്താറില്ല. എന്നാലിപ്പോൾ അതിർത്തിത്തർക്കം പരിഹരിക്കുന്നതിനുള്ള ഇരു രാജ്യങ്ങളുടെയും ശ്രമം വലിയ പുരോഗതി കൈവരിച്ചതായി ചൈന അറിയിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |