SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.58 AM IST

ഇന്നത്തെ വില ചരിത്രത്തിലേക്ക്, ഈ വർഷത്തെ റെക്കോർഡ് വിലക്കുതിപ്പിൽ സ്വർണം

gold

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വ‌ർണവിലയിൽ വർദ്ധനവ്. 720 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 54,360 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 7,035 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 53,640 രൂപയായിരുന്നു. ഈ മാസം ആദ്യത്തോടെയാണ് ഒരു പവൻ സ്വർണത്തിന്റെ വില അരലക്ഷത്തിന് മുകളിൽ കടന്നത്.

ഏപ്രിൽ രണ്ടിനാണ് സ്വർണവിലയിൽ താരതമ്യേന കുറവ് സംഭവിച്ചത്. അന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില 50,680 രൂപയായിരുന്നു. അതേസമയം, ഒരു ഗ്രാം വെളളിയുടെ വില 90.50 രൂപയായിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരു ഗ്രാം വെളളിയുടെ വില 89.50 രൂപയായിരുന്നു. ഒരു കിലോഗ്രാം വെളളിയുടെ ഇന്നത്തെ വില 87,000 രൂപയാണ്.

ഏപ്രിലിലെ സ്വർണനിരക്ക് (22 കാരറ്റ്)

ഏപ്രിൽ 16 ₹54,360

ഏപ്രിൽ 15 ₹53,640

ഏപ്രിൽ 14 ₹53,200

ഏപ്രിൽ 13 ₹53,200

ഏപ്രിൽ 12 ₹53,760

ഏപ്രിൽ 11 ₹52,960

ഏപ്രിൽ 10 ₹52,880

ഏപ്രിൽ 09 ₹52,800

ഏപ്രിൽ 08 ₹52,520

ഏപ്രിൽ 07 ₹52,280

ഏപ്രിൽ 06 ₹52,280

ഏപ്രിൽ 05 ₹ 51,320

ഏപ്രിൽ 04 ₹51,680

ഏപ്രിൽ 03 ₹51,280

ഏപ്രിൽ 02 ₹50,680

ഏപ്രിൽ 01 ₹50,880

മാർച്ച് 15മുതലുളള സ്വർണനിരക്ക് (22 കാരറ്റ്)

മാർച്ച് 25 ₹49,000

മാർച്ച് 24 ₹49,000

മാർച്ച് 23 ₹49,000

മാർച്ച് 22 ₹49,080

മാർച്ച് 21 ₹49,440

മാർച്ച് 20 ₹48640

മാർച്ച് 19 ₹48,640

മാർച്ച് 18 ₹48,280

മാർച്ച് 17 ₹48,480

മാർച്ച് 16 ₹48,480

മാർച്ച് 15 ₹48,480

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, RATE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.