SignIn
Kerala Kaumudi Online
Tuesday, 30 April 2024 9.06 PM IST

ഗോദ്റെജ് ലേ അഫയർ ആറാമത് എഡിഷൻ സംഘടിപ്പിച്ചു

godrej
ഗോദ്റെജ് ലേ അഫയർ

കൊച്ചി: ലൈഫ് സ്റ്റൈൽ രംഗത്തെ ആധുനിക പ്രവണതകൾ അവതരിപ്പിച്ച് ഗോദ്റെജ് ഇൻഡസ്ട്രീസും അനുബന്ധ കമ്പനികളും ചേർന്ന് ഗോദ്റെജ് ലേ അഫയറിന്റെ ആറാമത് എഡിഷൻ സംഘടിപ്പിച്ചു. 1500ൽ ഏറെ വ്യക്തികൾ പങ്കെടുത്ത ആധുനിക ലൈഫ് സ്റ്റൈൽ സംബന്ധിച്ച പരിപാടിയിൽ അൻപതിലേറെ ബ്രാൻഡുകളുടെ സാന്നിധ്യമാണ് ഉണ്ടായിരുന്നത്. എച്ച്. എസ്.ബി​.സി ഇന്ത്യയാണ് ഗോദ്റെജ് ലേ അഫയർ അവതരിപ്പിച്ചത്.

ഉപഭോക്താക്കൾക്ക് ആഴത്തിലുള്ള ആധികാരികവും വ്യക്തിഗതവുമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതായിരുന്നു ഗോദ്റെജ് ലേ അഫയർ എന്ന് ഗോദ്റെജ് ഇൻഡസ്ട്രീസ് എക്‌സിക്യുട്ടീവ് ഡയറക്ടർ തന്യ ദുബാഷ് പറഞ്ഞു.

ഊർജസ്വലമായ ലൈഫ്സറ്റൈൽ സമൂഹം ഒരുമിച്ചെത്തുന്നതായിരുന്നുഎച്ച്. എസ്.ബി​.സി എച്ച്എസ്ബിസി ഇന്ത്യ കസ്റ്റമേഴ്‌സ് പ്രൊപോസിഷൻസ് ഡിജിറ്റൽ ആൻഡ് മാർക്കറ്റിംഗ് മേധാവി ജസ്വിന്ദർ സോധി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.