SignIn
Kerala Kaumudi Online
Sunday, 19 May 2024 5.36 PM IST

കടപ്പത്രങ്ങളിലും വിദേശ നിക്ഷേപകരുടെ പിന്മാറ്റം

deb

കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങൾ ശക്തമായതോടെ വൻകിട വിദേശ നിക്ഷേപകർ ഇന്ത്യയിലെ കടപ്പത്ര വിപണിയിലും വില്പന സമ്മർദ്ദം ശക്തമാക്കി. ഏപ്രിൽ 20ന് അവസാനിച്ച ആഴ്ചയിൽ വിദേശത്തെ വൻകിട നിക്ഷേപ സ്ഥാപനങ്ങളും ഹെഡ്ജ് ഫണ്ടുകളും ഇന്ത്യയിലെ കടപ്പത്ര വിപണിയിൽ നിന്നും 12,800 കോടി രൂപയാണ് പിൻവലിച്ചത്. യു. എസ് ബോണ്ടുകളുടെ വരുമാനത്തിലുണ്ടായ ഗണ്യമായ വർദ്ധനയാണ് നിക്ഷേപകരുടെ പിന്മാറ്റത്തിന് വേഗത പകർന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.