SignIn
Kerala Kaumudi Online
Saturday, 27 July 2024 9.58 AM IST

ലോണിന്റെ പേരിൽ തട്ടിപ്പ്: യുവാവിനെതിരെ കേസ്

നെയ്യാറ്റിൻകര: ബിസിനസ് ലോൺ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി പണം തട്ടിയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു.വിഴിഞ്ഞം വെങ്ങാനൂർ ദേവന്നൂർ വിളാകം വീട്ടിൽ മഞ്ചുവിനെതിരെയാണ് (37) നെയ്യാറ്റിൻകര പൊലീസ് കേസെടുത്തത്.വെൺപകൽ കുശവൂർക്കോട്ടുകോണം രാജേഷ് ഭവനിൽ എ.എൽ.രാജേഷിൽ നിന്ന് ഫർണിച്ചർ കട തുടങ്ങുന്നതിനുള്ള ലോൺ ആവശ്യത്തിന് പ്രോജക്ട് ഫീസ് ഇനത്തിൽ 60,000 രൂപ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു.കൂടാതെ മറ്റു രണ്ടുപേരിൽ നിന്നായി തയ്യൽക്കട തുറക്കാൻ 7 ലക്ഷം ലോണിന് 70000 രൂപയും തുണിക്കട തുടങ്ങാൻ 5 ലക്ഷം രൂപ ലോണിന് 30000 രൂപയും തട്ടിയതായി പൊലീസ് പറഞ്ഞു.കൂടുതൽ ആളുകൾ കബളിപ്പിക്കപ്പെട്ടതായും തെളിവിലേയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, 1, 10, 10 KILLED, 100 ACRE, 100 DAYS, 108, 2024, 9 DEAD, A, AADHAR, AAMADMI, AANA, AAP, ABC, ABDUCT, ABDUCTED, ABHM, ABIN, ABUDHABI, ACADEMICS, ACCI, ACCIDEATH, ACCIDENT, ACCUSED, ACTING, ACTOR, ACTRESS, ADANI, ADANI SC, ADHAR, ADITYA L1,
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.