കൊച്ചി: കേരള കത്തോലിക്കസഭയുടെ ആസ്ഥാന കാര്യാലയമായ പാലാരിവട്ടം പി.ഒ.സിയിൽ വാരാന്ത്യ മന:ശാസ്ത്ര കോഴ്സ് ആരംഭിക്കുന്നു.
മാനസികപ്രശ്നങ്ങൾ വർദ്ധിക്കുന്ന ഇക്കാലത്ത് സ്വയം മനസിലാക്കാനും മറ്റുള്ളവരെ സഹായിക്കാനും ഉതകുന്ന പരിശീലനമാണ് നൽകുക. വ്യക്തിത്വ വികസനം, ക്രിമിനൽ-സൈക്കോളജി, സൈബർ ക്രൈം, കൗൺസലിംഗ്, മാനസിക പിരിമുറുക്കം, സൈക്കോ-തെറാപ്പി, യോഗ തുടങ്ങിയ വിഷയങ്ങളിൽ പ്രശസ്ത മന:ശാസ്ത്ര വിദഗ്ദ്ധർ ക്ലാസെടുക്കും. 20വയസിന് മേലുള്ളവർക്ക് പങ്കെടുക്കാം. വിദ്യാഭ്യാസം: എസ്.എസ്.എൽ.സി. ഫീസ് 5000 രൂപ. മാദ്ധ്യമം: മലയാളം.
2024 ജൂൺ മുതൽ 2025 മാർച്ചുവരെയാണ് കോഴ്സ് കാലാവധി. ശനിയാഴ്ച്ചകളിൽ ഉച്ചകഴിഞ്ഞ് 2 മുതൽ 5വരെയാണ് ക്ലാസ്.
ഫോൺ: 9447441109, 9072822367
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |