SignIn
Kerala Kaumudi Online
Saturday, 17 August 2024 7.16 AM IST

സാംസ്കാരിക സായാഹ്നം

samska
സാംസ്കാരിക സായാഹ്നം സിനിമാ താരം പി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: എരിക്കുളം ഗ്രാമീണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സായാഹ്നം സിനിമാ താരം പി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്ലാറ്റിനം ജൂബിലി കമ്മിറ്റി ചെയർമാൻ എം.വി വിനോദ് അദ്ധ്യക്ഷത വഹിച്ചു.. പ്രശസ്ത കവി മാധവൻ പുറച്ചേരി മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബങ്കളം കുഞ്ഞികൃഷ്ണൻ, സി.പി.എം നീലേശ്വരം ഏരിയാ സെക്രട്ടറി എം. രാജൻ, മടിക്കൈ സെന്റർ ലോക്കൽ സെക്രട്ടറി കെ.എം. ഷാജി, സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ കെ. ശാർങ്ധരൻ, ഗ്രാമീണ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് എ.വിനു, പ്ലാറ്റിനം ജൂബിലി വനിതാ കമ്മിറ്റി ചെയർപേഴ്സൺ കെ. ലളിത, കൺവീനർ കെ.വി. ശ്രീലത, ക്ലബ് സെക്രട്ടറി കെ.പി. സജിത്ത് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KASARGOD, JUBILEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.