മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ മേയ് 23ന് തിയേറ്രറിൽ.രാജ് ബി ഷെട്ടി, സുനിൽ, കബീർ ദുഹാൻ സിംഗ്, ദിലീഷ് പോത്തൻ, അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ് എന്നിവരാണ് പ്രധാന താരങ്ങൾ.രചന മിഥുൻ മാനുവൽ തോമസ്,ഛായാഗ്രഹണം വിഷ്ണു ശർമ്മ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം.വിതരണം വെഫേറർ ഫിലിംസ്.
സി.ഐ.ഡി രാമചന്ദ്രൻ റിട്ട. എസ്. ഐ
കലാഭവൻ ഷാജോൺ പ്രധാന വേഷത്തിൽ എത്തുന്ന സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന സി.ഐ.ഡി രാമചന്ദ്രൻ റിട്ട. എസ്.ഐ തിയേറ്രറിൽ. ബൈജു സന്തോഷ്, പ്രേംകുമാർ, സുധീർ കരമന,ശ്രീകാന്ത് മുരളി, അസീസ് നെടുമങ്ങാട്, ബാലാജി ശർമ്മ, ആനന്ദ് മന്മഥൻ, തുഷാര പിള്ള,, ഉണ്ണിരാജ, പൗളി വത്സൻ, ഗീതി സംഗീത, ബാദുഷ റിയാൻ, അരുൺ പുനലൂർ, കല്യാൺഖാന എന്നിവരാണ് മറ്റ് താരങ്ങൾ.എ.ഡി 1877 പിക്ചേഴ്സിന്റെ ബാനറിൽ ഷിജു മിസ്പ , സനൂപ് സത്യൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |