SignIn
Kerala Kaumudi Online
Thursday, 25 July 2024 1.24 PM IST

സർവമത സമ്മേളനവും സ്നേഹ സദസും

1
കടത്തനാട് സാഹിത്യോത്സവ വേദി സംഘടിപ്പിച്ച സർവമത സമ്മേളനം തുഷാർ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു

വടകര: കടത്തനാട് സാഹിത്യോത്സവ വേദി സംഘടിപ്പിച്ച സർവമത സമ്മേളനവും സ്നേഹ സദസും എഴുത്തുകാരനും മഹാത്മാ ഗാന്ധിയുടെ ചെറുമകനുമായ തുഷാർ ഗാന്ധി ഉദ്ഘാടനം ചെയ്തു. എല്ലാ കാലവും അധികാര ശക്തികൾ ആധിപത്യം നേടാൻ ഉപയോഗിച്ചത് വിഭാഗീയതയെയാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ കാലത്തും അധികാരത്തിലിരിക്കുന്നവർ ഇതേ എളുപ്പ വഴി സ്വീകരിക്കുമ്പോൾ ജനാധിപത്യ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും തുഷാർ ഗാന്ധി പറഞ്ഞു. കടത്തനാട് സാഹിത്യോത്സവ വേദി ചെയർമാൻ അഡ്വ. ഐ .മൂസ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.എം. ജോർജ്, ഡോ.എം.പി. മത്തായി, ആലങ്കോട് ലീലാകൃഷ്ണൻ, മനയത്ത് ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കൽപ്പറ്റ നാരായണൻ സ്വാഗതവും ഹരീന്ദ്രൻ കരിമ്പനപ്പാലം നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.