കൊച്ചി: മുൻനിര ഇയർബഡ്സ് ബ്രാൻഡുകൾക്ക് മികച്ച ഓഫറുകളുമായി ഫ്ളിപ്പ്കാർട്ട് ഓഡിയോ അവതരിപ്പിച്ചു. റിയൽമി എയർ 5, വൺപ്ലസ് നോർഡ് ബഡ്സ് 2, നതിംഗ് ബഡ്സിന്റെ സി.എം.എഫ്, ബോട്ട് എയർഡോപ്സ് 200 പ്ലസ് തുടങ്ങിയവ ഫ്ളിപ്പ്കാർട്ട് ഓഡിയോയിൽ ലഭ്യമാണ്. മികച്ച മൂല്യവും ഡീലുകളുമുള്ള മുൻനിര ബ്രാൻഡ് ഓഡിയോ ഉല്പന്നങ്ങളുടെ വിശാലമായ സെലക്ഷൻ, നോകോസ്റ്റ് ഇ.എം.ഐ ഓപ്ഷനുകളും എക്സ്ക്ലൂസീവ് ഓഫറുകളും ഉൾപ്പെടെ ലഭ്യമാകും. മികച്ചവ തിരഞ്ഞെടുക്കാൻ എളുപ്പമാക്കി ബജറ്റിനുള്ളിൽ ഇണങ്ങുന്നവ ഫ്ളിപ്പ്കാർട്ടിൽ കണ്ടെത്താം.
ഫ്ളിപ്പ്കാർട്ട് ഓഡിയോയിലൂടെ റിയൽമി എയർ 5ന് 2,999 രൂപ, വൺപ്ലസ് നോർഡ് ബഡ്സ് 2ന് 2,499 രൂപ, 42 ഡിബി ആ്ര്രകീവ് നോയ്സ് കാൻസലേഷൻ വരുന്ന സി.എം.എഫ് ബൈ നതിംഗ് ബഡ്സ് 1,999 രൂപയ്ക്ക് ലഭിക്കും. ബോട്ട് എയർഡോപ്സ് 200പ്ലസ് 999 രൂപയ്ക്കും ബോൾട്ട് ഇസെഡ്40 പ്രോ 1,399 രൂപയ്ക്കും മോട്ടോ ബഡ്സ്+ 9,999 രൂപയ്ക്കും നതിംഗ് ഇയർ 11,999 രൂപയ്ക്കും ബോട്ട് ഇമ്മോർട്ടൽ 131 1,499 രൂപയ്ക്കും ബോൾട്ട് ആസ്ട്ര 1,499 രൂപയ്ക്കും ഫ്ളിപ്പ്കാർട്ടിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |