SignIn
Kerala Kaumudi Online
Saturday, 15 June 2024 4.22 AM IST

മീനാക്ഷിയുടെ സൂപ്പർ ജിംനി

super

റിഥം ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് മലയാലപ്പുഴ നിർമ്മിച്ച് അനു പുരുഷോത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൂപ്പർ ജിംനി പൂർത്തിയായി. മീനാക്ഷിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീമ ജി. നായർ, കുടശനാട് കനകം, ജയകൃഷ്ണൻ, മൻരാജ്, ജയശങ്കർ, കലഭാവൻ റഹ്മാൻ, കലാഭാവൻ നാരായണൻ കുട്ടി, കോബ്ര രാജേഷ്, ഡോ.രജിത് കുമാർ, ഉണ്ണിക്കൃഷ്ണൻ, ബാദുഷ, പ്രിയങ്ക, ജോഷ്‌ന തരകൻ, അനിൽ ചമയം, സംഗീത, സ്വപ്ന അനിൽ, പ്രദീപ്, ഷാജിത്, മനോജ്, സുബ്ബലക്ഷ്മിഅമ്മ, ബാലതാരങ്ങളായ ദേവനന്ദ,അൻസു മരിയ,തൻവി,അന്ന, ആര്യൻ,ആദിൽ, ചിത്തിര തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
ഛായാഗ്രഹണം നന്ദകുമാർ. ശിവാസ് വാഴമുട്ടം, നിസാം ഹുസൈൻ, രാജീവ് ഇലന്തൂർ എന്നിവർ എഴുതിയ വരികൾക്ക് ഡോക്ടർ വി. ബി ചന്ദ്രബാബു , പ്രദീപ് ഇലന്തൂർ, സതീഷ് കൈമൾ എന്നിവർ സംഗീതം പകരുന്നു. ആലാപനം അഖില ആനന്ദ്, കല്ലറ ഗോപൻ, മീനാക്ഷി സുരേഷ്, അനിൽ കുമാർ. എഡിറ്റർ ജിതിൻ കുമ്പുക്കാട്ട്. പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തല,

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.