SignIn
Kerala Kaumudi Online
Saturday, 17 August 2024 11.24 AM IST

പഠനോപകരണം വിതരണംചെയ്യും

book

കൊച്ചി: ശിവസേന സ്ഥാപകദിനത്തിൽ എറണാകുളം സേനാഭവനിൽ നിർദ്ധനരായ 100 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. ഇന്നലെ കൊച്ചിയിൽ ചേർന്ന ശിവസേന ജില്ലാ എക്‌സികുട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജില്ലയിലെ വിവിധ യൂണിറ്റുകളിലും മണ്ഡലം കേന്ദ്രങ്ങളിലും രാവിലെ പതാക ഉയർത്തും. ജില്ലാ പ്രസിഡന്റ് സജി തുരുത്തിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. വനിതാസേന ജില്ലാ കോ ഓർഡിനേറ്റർ സുമി സനൽ, ജില്ലാ വൈസ് പ്രസിഡന്റ് കെ ജി. സന്തോഷ്‌കുമാർ, പി.ആർ. ശിവൻ, പി.കെ ശിവറാം, മുരളീധരൻ ആലുവ, സജീവൻ പെരുമ്പിള്ളി, അരുൺ ബാബു, ജിന്റോ കോതമംഗലം തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.