പ്രിയ മണി, സണ്ണി ലിയോൺ എന്നിവർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിവേക് കെ കണ്ണൻ സംവിധാനം ചെയ്യുന്ന ക്വട്ടേഷൻ ഗ്യാങ് ജൂലായിൽ തിയേറ്ററിൽ. തെലുങ്ക്, കന്നട, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിൽ ജാക്കി ഷ്റപ്, സാറ അർജുൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.യഥാർത്ഥ ജീവിതത്തിലെ ചില സംഭവങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു റിയലിസ്റ്റിക് സ്ത്രീ കേന്ദ്രീകൃത ചിത്രമാണ് ക്വ ട്ടേഷൻ ഗ്യാങ്. ക്രൈം ത്രില്ല
ർ ഗണത്തിൽപ്പെടുന്ന ചിത്രം ഫിലിമിനാറ്റി എന്റർടെയ്ൻമെന്റ് ബാനറിൽ ഗായത്രി സുരേഷും വിവേക് കെ. കണ്ണനും ചേർന്നാണ് നിർമ്മാണം. സംഗീതം ശിവമണി, ഛായാഗ്രഹണം അരുൺ. എഡിറ്റിംഗ് കെ. ജെ , വെങ്കിട്ട് രാമൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |