തിരുവനന്തപുരം: കേരള സർവകലാശാല ജനുവരി 19ലേക്ക് പുനഃക്രമീകരിച്ച എട്ടാം സെമസ്റ്റർ ബി.ടെക് (2013 സ്കീം), സെപ്റ്റംബർ 2023 പരീക്ഷയുടെ സ്പെഷ്യൽ എക്സാം 7ന് നടത്തും. വിവരങ്ങൾ വെബ്സൈറ്റിൽ.
ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ എം.സി.എ (2006, 2011, 2015 സ്കീം - മേഴ്സിചാൻസ്) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |