തിരുവനന്തപുരം: ഇന്നലെ കാപ്പാട് ദുൽഹജ്ജ് മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതിനാൽ ഇന്ന് ദുൽഹജ്ജ് ഒന്നും ജൂൺ 17ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |