തിരുവനന്തപുരം: പുതിയ മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട് ബാറുടമകളുടെ സംഘടനാ ഭാരവാഹികളുമായി മന്ത്രി എം.ബി.രാജേഷ് ഇന്ന് ചർച്ച നടത്തും. ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽ അസോസിയേഷൻ, അസോസിയേഷൻ ഒഫ് അപ്രൂവ്ഡ് ക്ളാസിഫൈഡ് ഹോട്ടൽസ് ഭാരവാഹികളുമായാണ് ചർച്ച. ഡിസ്റ്രിലറി ഉടമകൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, കള്ള് ഷാപ്പ് ലൈസൻസികൾ എന്നിവരുമായും ഇന്നും നാളെയുമായി ചർച്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |