SignIn
Kerala Kaumudi Online
Saturday, 17 August 2024 11.35 AM IST

ക്വിസ് മത്സരം

quiz
quiz

പാലക്കാട്: കുത്തനൂർ തേജസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ജില്ലാതല ക്വിസ് മത്സരം ജൂൺ 22ന് രാവിലെ 10ന് കുത്തനൂർ തേജസ് സ്പെഷൽ സ്കൂളിൽ നടക്കും. നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷൻ ദേശീയ ചെയർമാൻ കെ.എൻ.ആനന്ദ്‌കുമാർ കേരളത്തിലെ 44 നദികളുമായി ബന്ധപ്പെട്ട് നടത്തുന്ന നദിയാത്രയുടെ പ്രചാരണാർത്ഥമാണ് ക്വിസ് സംഘടിപ്പിക്കുന്നത്. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടക്കുന്ന ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 20ന് വൈകിട്ട് 5ന് മുമ്പ് രജിസ്റ്റ‌ർ ചെയ്യണമെന്ന് ട്രസ്റ്റ് ചെയർമാൻ കെ.എ.രാജേഷ് അറിയിച്ചു. ഫോൺ: 9447922260, 9447533506

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, QUIZ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.