SignIn
Kerala Kaumudi Online
Wednesday, 31 July 2024 11.20 PM IST

വില്ലൻ കമൽഹാസൻ;​ പ്രഭാസിന്റെ അച്ഛനായി ദുൽഖർ,​ അമ്മ മൃണാൾ

ss

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 289 എ ഡി എന്ന ചിത്രത്തിൽ പ്രഭാസിന്റെ അച്ഛൻ വേഷത്തിൽ ദുൽഖർ സൽമാനും അമ്മയായി മൃണാൾ താക്കൂറും എത്തുന്നുവെന്ന് റിപ്പോർട്ട്. സീതാരാമം എന്ന ചിത്രത്തിൽ ദുൽഖറും മൃണാളും ജോഡികളായിരുന്നു. പ്രഭാസ് നായകനാവുന്ന ചിത്രത്തിൽ കമൽഹാസനാണ് പ്രതിനായകൻ. ദുൽഖറും മൃണാളും അതിഥി വേഷത്തിലാണ് എത്തുന്നത്. അമിതാഭ് ബച്ചൻ, ദീപിക പദുകോൺ, ശോഭന, ദിഷ പഠാനി,​പശുപതി, വിജയ് ദേവരകൊണ്ട,​ അന്ന ബെൻ തുടങ്ങി വൻ താര നിര അണിനിരക്കുന്നുണ്ട്. ബി.സി 3101 ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ജൂൺ 27 ന് റിലീസ് ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.