നെടുങ്കണ്ടം : ഗവ. പോളിടെക്നിക് കോളേജിൽ രണ്ടാം വർഷ ഡിപ്ലോമ(എൽ.ഇ.റ്റി) കോഴ്സിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് ഹെൽപ്പ് ഡെസ്ക് പ്രവർത്തനം തുടരുന്നു. കമ്പ്യൂട്ടർ എന്ജിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിംഗ് , ഇലക്ട്രോണിക്സ് എൻജിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കാണ് ഇവിടെ പ്രവേശനം .ഫിസിക്സ്, കണക്ക് , കെമിസ്ട്രി (അല്ലെങ്കിൽ നിർദിഷ്ട 11 അഡീഷനൽ കോഴ്സുകളിൽ ഏതെങ്കിലും) വിഷയങ്ങളിൽ ഒരുമിച്ച് 50ശതമാനം മാർക്കോടെ പ്ലസ് ടു/ വി.എച്ച്.എസ്.ഇ / ഐ.ടി.ഐ വിജയം എന്നതാണ് ലാറ്ററൽ എൻട്രി പ്രവേശനത്തിനു വേണ്ട യോഗ്യത. ഫോൺ: 9747963544, 7902583454.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |