SignIn
Kerala Kaumudi Online
Wednesday, 17 July 2024 5.30 PM IST

അദ്ധ്യാപക പ്രതിഷേധം

teacher

കൊച്ചി: ജോലിസ്ഥലങ്ങളിൽ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനായി 2013ൽ നടപ്പാക്കിയ പോഷ് ആക്ട് പ്രകാരം സംരക്ഷണം ആവശ്യപ്പെട്ട അദ്ധ്യാപികമാരെ ശിക്ഷാനടപടിയായി സ്ഥലം മാറ്റുന്നത് ഭീതിജനകമാണെന്ന് ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (എച്ച്.എസ്.എസ്.ടി.എ) സംസ്ഥാന വനിതാ ഫോറം പറഞ്ഞു. ചങ്ങനാശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികമാരുടെ പരാതിയിൽ കുറ്റക്കാർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും സ്ഥലംമാറ്റം റദ്ദാക്കണമെന്നും വനിതാ ഫോറം ആവശ്യപ്പെട്ടു.

സംസ്ഥാന കൺവീനർ നയനാദാസ്, പ്രീതി എം., നിഷ കെ.യു., ഫൗസിയ പി., ധീര പി. ദേവസ്യ, ബേബി മുഹീറ, രതി ടി., ബൽക്കീസ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, DSSTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.