SignIn
Kerala Kaumudi Online
Saturday, 17 August 2024 1.55 PM IST

ഒപ്പുശേഖരണം നടത്തി

photo
മാമിയ മുഹമ്മദിനെ കണ്ടെത്തണമെന്നാവശ്യപെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഒപ്പ് ശേഖരണം പള്ളി വികാരി ഫാദർ ജോർജ്ജ് വെള്ളായ്ക്കാക്കുടി ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: ജീവകാരുണ്യ പ്രവർത്തകനും റിയൽ എസ്റ്റേറ്റ് വ്യാപാരിയുമായ ആട്ടൂർ മുഹമ്മദ് (മാമി ) നെ കണ്ടെത്തുക, മുഹമ്മദിനെ തട്ടിക്കൊണ്ടുപോയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങളുമായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഡി.ജി.പി.എന്നിവർക്ക് സമർപ്പിക്കാൻ ഒപ്പുശേഖരണം നടത്തി. ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടി പള്ളി വികാരി ഫാദർ ജോർജ്ജ് വെള്ളയ്ക്കാകുടി ഉദ്ഘാടനംചെയ്തു. ഭരതൻ പുത്തൂർവട്ടം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർസി.കെ രാജീവൻ,അസ്സയിനാർ എന്മച്ചൻകണ്ടി, മനോജ് കുന്നോത്ത് അഡ്വ.രാജേഷ്, കെ.രാമചന്ദ്രൻ, മനാഫ് പനായി, മൊഹസിൻ കീഴമ്പത്ത്, ഷെരീഫ്. കെ..ആട്ടൂർ പ്രസംഗിച്ചു.കൈലാസ് നാഥ്, അഷറഫ് പെരിക്കളത്തിൽ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും

ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.