ഇന്ദ്രൻസ്, മുരളി ഗോപി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന സാഗർ രചനയും സംവിധാനവും നിർവഹിക്കുന്ന ചെയ്യുന്ന കനകരാജ്യം ജൂലായ് 5ന് റിലീസ് ചെയ്യും. ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ്, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്ചുതാനന്ദൻ, ജയിംസ് ഏല്യാ, ഹരീഷ് പെങ്ങൻ, ആതിര പട്ടേൽ, ജോളി ചിറയത്ത്, രമ്യ സുരേഷ്, സൈന കൃഷ്ണ, ശ്രീവിദ്യ മുല്ലശേരി എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം അഭിലാഷ് ശങ്കർ.
അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |