തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. മദ്ധ്യ വടക്കൻ ജില്ലകളിലാണ് മഴ സാദ്ധ്യത. നിലവിൽ കാലവർഷ കാറ്റ് ദുർബലമാണ്. അടുത്തയാഴ്ചയോടെ കാറ്റ് ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തൽ. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |