മേഖലായുദ്ധം ഒഴിവാക്കാൻ ഇസ്രായേലിനും ഹിസ്ബുള്ളയ്ക്കുമിടയിൽ നയതന്ത്ര നീക്കം ഊർജിതമാക്കുമെന്ന് അമേരിക്ക. പുതിയ യുദ്ധമുഖം തുറക്കുന്നത് ഇസ്രായേൽ താത്പര്യങ്ങൾക്ക് ഒട്ടും ഗുണം ചെയ്യില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ വ്യക്തമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |