SignIn
Kerala Kaumudi Online
Sunday, 28 July 2024 7.35 AM IST

അഗ്‌നിവീർ വായു: അപേക്ഷ ക്ഷണിച്ചു

1

തൃശൂർ: എയർഫോഴ്‌സിലേക്ക് അഗ്‌നിവീർ വായു റിക്രൂട്ട്‌മെന്റ് നടത്തുന്നു. 2004 ജൂലായ് 3നും 2008 ജനുവരി 3നുമിടയിൽ ജനിച്ച അവിവാഹിതരായ പുരുഷ, സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. യോഗ്യത: 50 ശതമാനം മാർക്കോടെ പ്ലസ്ടു, തത്തുല്യം. അല്ലെങ്കിൽ 50 ശതമാനം മാർക്കോടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി, ഇൻഫർമേഷൻ ടെക്‌നോളജിയിൽ ത്രിവത്സര ഡപ്ലോമ. അല്ലെങ്കിൽ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ നോൺ വൊക്കേഷണൽ വിഷയങ്ങളുൾപ്പെട്ട വൊക്കേഷണൽ കോഴ്‌സ് 50 ശതമാനം മാർക്കോടെ പാസാകണം. https://agnipathvayu.cdac.in/ എന്ന ലിങ്കിലൂടെ 8 മുതൽ 28 വരെ രജിസ്റ്റർ ചെയ്യാം. 2024 ഒക്ടോബർ 18നാണ് ഓൺലൈൻ പരീക്ഷ. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ്: agnipathvayu.cdac.in

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.