SignIn
Kerala Kaumudi Online
Thursday, 05 September 2024 5.15 AM IST

പേടിപ്പെടുത്താൻ "Iam In" നായിക ഡയാന ഹമീദ്

Increase Font Size Decrease Font Size Print Page

ss

ഡയാന ഹമീദിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ടിനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "Iam In" എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. സാറാ മാർഷൽ എന്ന നായിക കഥാപാത്രത്തെയാണ് ഡയാന അവതരിപ്പിക്കുന്നത്. ശ്രീജിത്ത്‌ രവി. മാല പാർവതി,ടി ജി രവി,ക്രിസ് വേണുഗോപാൽ, ശ്രുതി ജയൻ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പീരുമേട്. തൊടുപുഴ എന്നിവിടങ്ങളിലായി ഉടൻ ആരംഭിക്കും.ഛായഗ്രഹണം മെൽവിൻ കുരിശിങ്കൽ,എഡിറ്റർഅലക്സ് വർഗീസ്,പ്രൊഡക്ഷൻ കൺട്രോളർ ആന്റണി ഏലൂർ, പശ്ചാത്തല സംഗീതം ഷഫീഖ് റഹ്മാൻ ,മേക്കപ്പ് രാജീവ്‌ അങ്കമാലി, ആർട്ട്‌ പ്രദീപ് എം .വി,
റൈറ്റ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.പി .ആർ. ഒ എ. എസ് ദിനേശ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.