തിരുവനന്തപുരം : കലാനിധി ഫെസ്റ്റ് അക്ഷരക്കനിവ് പുരസ്കാരത്തിന് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയവും ആറ്റിങ്ങൽ സിസ്റ്റർ എലിസബത്ത് ജോയൽ സി.എസ്.ഐ ഇ.എം.എച്ച്.എസ്.എസും അർഹമായി.ഇന്ന് വൈകിട്ട് 5ന് പടിഞ്ഞാറെനട എൻ.എസ്.എസ് താലൂക്ക് യൂണിയൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം നൽകുമെന്ന് കലാനിധി ചെയർപേഴ്സൺ ഗീത രാജേന്ദ്രൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |