SignIn
Kerala Kaumudi Online
Thursday, 05 September 2024 5.15 AM IST

ട്രെയിനിനുള്ളില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, മലപ്പുറം സ്വദേശി അറസ്റ്റില്‍

Increase Font Size Decrease Font Size Print Page
crime

കോട്ടയം: ട്രെയിനിനുള്ളില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫൈസലാണ് കോട്ടയത്ത് അറസ്റ്റിലായത്. രാജ്യറാണി എക്‌സ്പ്രസിലാണ് സംഭവം നടന്നത്.

മലപ്പുറം സ്വദേശിനിയായ യുവതിക്ക് നേരെയാണ് ട്രെയിനിനുള്ളില്‍ വച്ച് മുഹമ്മദ് ഫൈസല്‍ ലൈംഗിക അതിക്രമത്തിന് ശ്രമം നടത്തിയത്. സംഭവത്തെ തുടര്‍ന്ന് യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് റെയില്‍വേ പൊലീസ് പ്രതിയെ പിടികൂടിയത്.

കോട്ടയം റെയില്‍വെ പൊലീസ് എസ്എച്ച്ഒ റെജി.പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഹമ്മ് ഫൈസലിനെ അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.