കൊച്ചി: കൊല്ലം ഭീമയുടെ 24ാം വാർഷികത്തിൽ നിരവധി ആനുകൂല്യങ്ങളുമായി ഇന്ന് മുതൽ മൂന്ന് ദിവസങ്ങളിലായി വില്പന ആഘോഷം നടക്കും. ഈ ദിവസങ്ങളിൽ സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയിൽ 35 ശതമാനം മുതൽ 60 ശതമാനം വരെ കിഴിവുണ്ടാകും.
പാരമ്പര്യത്തനിമയും പുതിയ കാലത്തിന്റെ അഭിരുചികളും ഒത്തുചേരുന്ന വിവാഹാഭരണങ്ങളുടെ വിപുലമായ ശേഖരമാണ് കൊല്ലം ഷോറൂമിലുള്ളത്. സ്വർണ വിലയിലെ വർദ്ധനവിൽനിന്നും സംരക്ഷണം നേടുന്നതിനും മികച്ച ലാഭത്തിൽ ആഭരണങ്ങൾ വാങ്ങുന്നതിന് അഡ്വാൻസ് ബുക്കിംഗ് സൗകര്യവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |