ഇന്ത്യ ഒരു 'തന്ത്രപരമായ' സഖ്യകക്ഷിയാണെന്നും ഇന്ത്യയുമായുള്ള ആ പങ്കാളിത്തം വികസിപ്പിക്കാൻതങ്ങൾ ആഗ്രഹിക്കുന്നുവെന്നും അതിനായി അമേരിക്ക ഉറ്റുനോക്കുന്നുവെന്നും പെന്റഗൺ. പ്രസ് സെക്രട്ടറി പാറ്റ് റൈഡറാണ് ഇക്കാര്യം പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |