ഇന്ത്യൻ നാവിക സേനയുടെ അന്തർവാഹിനി കണ്ണൂരിൽ... ഇന്ത്യൻ നാവിക സേനയുടെ അന്തർവാഹിനി പൊളിക്കാൻ കണ്ണൂർ അഴീക്കലിലെ സിൽക്കിൽ എത്തി. 2022 ജൂലായ് 16ന് ഡി കമ്മിഷൻ ചെയ്ത അന്തർവാഹിനി ഐ.എൻ. എസ് സിന്ധു ധ്വജ് ആണ് പൊളിക്കുന്നതിനായി സിൽക്കിന് ലഭിച്ചതെന്ന് ചെയർമാൻ മുഹമ്മദ് ഇഖ്ബാലും മാനേജിംഗ് ഡയറക്ടർ ടി.ജി. ഉല്ലാസ് കുമാറും അഴീക്കലിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |